ഓംപ്രകാശ് മാഥുർ പുതിയ കേരള ഗവർണർ
ന്യൂഡൽഹി: ഓംപ്രകാശ് മാഥുർ പുതിയ കേരള ഗവർണർ. നിലവിൽ സിക്കിം ഗവർണറാണ്. രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി തെഹ്സിലിലെ ബേഡൽ സ്വദേശിയാണ്. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിനു പകരം തമിഴ്നാട് ഗവർണറാകും.

വൈക്കത്തുകാരനെ കാണൂ 👋
Comments ()