Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

കാർഷിക ദിനാഘോഷം നടത്തി

കാർഷിക ദിനാഘോഷം നടത്തി

കോട്ടയം: കാണക്കാരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുമായി, ദേശീയ കർഷക ഫെഡറേഷൻ കർഷകദിനാഘോഷം നടത്തി. ജില്ല പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. ഡി.കെ.എഫ് ഉല്പന്നമായ നാടൻ തേൻ കൃഷി അസിസ്റ്റൻറ് ഡയറക്ടർ എ.ആർ. ഷിബു വിപണിയിലിറക്കി. രത്നഗിരി പബ്ലിക് ലൈബ്രറി പ്രസിഡൻറ് ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കർഷകൻ ജോർജ് ഗർവ്വാസിസ്, പഞ്ചായത്ത് പ്രസിഡണ്ട് ഒ.ആർ വിജേഷ്, കർഷക ഫെഡറേഷൻ പ്രസിഡൻറ് ജോർജ് മുല്ലക്കര, പഞ്ചായത്ത് അംഗം റെജി ജോസഫ്, കൃഷി ഓഫീസർ കെ.എസ് ഹർഷ, വി.എച്ച്.എസ്.എസ് അദ്ധ്യാപിക ഗുഡി ജേക്കബ്, എ.സി വർഗീസ്, ഡി.കെ.എഫ് ജനറൽ സെക്രട്ടറി പ്രൊഫസർ വി.എം ജോർജ്, ജില്ലാ സെക്രട്ടറി വിജയൻ മുക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഡി.കെ.എഫ് റൈസ് ബ്രാൻഡ് അശ്വതി റൈസിൻ്റെ പുതിയ ബാച്ചും ചടങ്ങിൽ വിപണിയിലിറക്കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും