Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കൂവം കൊച്ചിളംകാവ് ദേവി ക്ഷേത്രത്തിലെ തിരുമുറ്റം തറയോട് പാകി സമര്‍പ്പണം നടത്തി

കൂവം കൊച്ചിളംകാവ് ദേവി ക്ഷേത്രത്തിലെ  തിരുമുറ്റം തറയോട് പാകി സമര്‍പ്പണം നടത്തി
തലയാഴം കൂവം കൊച്ചിളംകാവ് ദേവി ക്ഷേത്രത്തിലെ തിരുമുറ്റം തറയോട് പാകി നിര്‍മ്മിച്ചതിന്റെ സമര്‍പ്പണം വിജയ ഫാഷന്‍ ജുവല്ലറി ഉടമ ജി. വിനോദ് നിര്‍വഹിക്കുന്നു

വൈക്കം: തലയാഴം കൂവം കൊച്ചിളംകാവ് ദേവിക്ഷേത്രത്തിന്റെ തിരുമുറ്റം തറയോട് പാകി പൂര്‍ത്തീകരിച്ചതിന്റെ സമര്‍പ്പണം വൈക്കം വിജയ ഫാഷന്‍ ജുവല്ലറി ഉടമ ജി. വിനോദ് നിര്‍വഹിച്ചു. മേല്‍ശാന്തി ബിനുശാന്തി കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.പി. ബിനോയ്, വൈസ് പ്രസിഡന്റ് ജോയ് പുത്തരിക്കണ്ടം, സെക്രട്ടറി കെ.എസ്. തുളസീധരന്‍, ജോയിന്റ് സെക്രട്ടറി പി.പി. ബിജീഷ് എന്നിവര്‍ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും