Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

മരം വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

എസ്. സതീഷ്കുമാർ

മരം വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

വൈക്കം: ടി.വി.പുരം റോഡിൽ മണ്ണത്താനം ഷാപ്പിന് സമീപം ബൈക്ക് യാത്രക്കാരൻ്റെ മേൽ മരം വീണ് അപകടം. ടി.വി. പുരം സ്വദേശിക്കാണ് മറിഞ്ഞ് വീണ മരച്ചില്ല അടിച്ച് കൊണ്ട് പരുക്കേറ്റത്. ഇയളെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്കടക്കം പരുക്കേറ്റതായാണ് വിവരം. പരിശോധനകൾ പുരോഗമിക്കുകയാണ്. വൈക്കം അഗ്‌നിരഷാസേന അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും