Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസും നടത്തി

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ  ക്ലാസും നടത്തി
നഗരസഭയും ആയുർവേദ ആശുപത്രിയും ചേർന്ന് 17, 18, 19 വാർഡുകൾക്കായി നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 

വൈക്കം: നഗരസഭയും ആയുർവേദ ആശുപത്രിയും ചേർന്ന്  17, 18, 19 വാർഡുകൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ  ക്ലാസും നടത്തി. എസ്.എൻ.ഡി.പി യോഗം 111-ാം നമ്പർ ടൗൺ ശാഖാ ഹാളിൽ നടന്ന  മെഡിക്കൽ ക്യാമ്പ് പതിനെട്ടാം വാർഡ്  കൗൺസിലർ രജിമോൾ പ്രദീപ് ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാം വാർഡ്  കൗൺസിലർ എം.ആർ. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. വി. അനൂപ്, എ.സി. മണിയമ്മ, ശാഖാ സെക്രട്ടറി വിജയപ്പൻ എന്നിവർ പ്രസംഗിച്ചു. ഡോ. ഷാജി പോൾ, ഡോ. നജീബ് ടി.പി, ഡോ. ഗായത്രി പ്രഹ്ലാദ്, ഫാർമസിസ്റ്റ് അശ്വതി, ആശാവർക്കർ ഷമീല തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും