Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

മുതിർന്നവരോടൊപ്പം ഒരു പകൽ -'സുകൃതം കല്പകം'

മുതിർന്നവരോടൊപ്പം ഒരു പകൽ -'സുകൃതം കല്പകം'
വൈക്കം ഗവ. ഗേൾസ് എച്ച്.സ്എസ്സിൽ നടന്ന 'സുകൃതം കല്പകം' പരിപാടി 

വൈക്കം:  മുത്തശ്ശന്മാരോടും മുത്തശ്ശിമാരോടും ഒപ്പം ഒരു പകൽ ചെലവഴിച്ചതിന്റെ സന്തോഷത്തിലാണ് വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾ. സ്കൂളിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന 'സുകൃതം കല്പകം' പരിപാടി മുതിർന്ന തലമുറയുടെയും പുതു തലമുറയുടെയും സംഗമമായി. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരും, പ്രദേശത്തെ മുതിർന്ന പൗരന്മാരും ഉൾപ്പെടെ നാല്പതോളം പേർ പങ്കെടുത്തു. വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത മുഴുവൻ മുതിർന്നവരെയും പൊന്നാട അണിയിച്ചും തെങ്ങിൻ തൈ നൽകിയും ആദരിച്ചത് വേറിട്ട അനുഭവമായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ലേഖ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ കെ. ശശികല,  എച്ച്.എം. ഇൻ ചാർജ് വി.എസ്. ഗ്രേഷ്മ,  എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്. സ്വപ്ന, പി.ടി എ. പ്രസിഡന്റ് മദന ദാസ്, എസ്.എം.സി. ചെയർമാൻ പി. സുമേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും