Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നാടുണർത്തി കെ. അജിത്തിൻ്റെ റോഡ് ഷോ

നാടുണർത്തി കെ. അജിത്തിൻ്റെ റോഡ് ഷോ
എൻ.ഡി.എ സ്ഥാനാർത്ഥി കെ അജിത്ത് റോഡ് ഷോ എ ജെ ജോണിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആരംഭിക്കുന്നു

വൈക്കം: എൻ.ഡി.എ വൈക്കം നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ അജിത്ത് നയിച്ച മെഗാ റോഡ് ഷോ  തലയോലപ്പറമ്പ് പള്ളിക്കവലയിലെ ഏജെ ജോണിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ചു. നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മത്തായി റോഡ് ഷോ ഉദ്ഘാടനം ചെയ്തു. വൈക്കം ബോട്ട് ജെട്ടിയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി യാത്ര അവസാനിച്ചു സമാപന സമ്മേളനം ബിഡിജെഎസ് കോട്ടയം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് എം എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ മഹേഷ്, സുമേഷ് കൊല്ലേരിൽ, ലാൽ കൃഷ്ണ, ലേഖാ കെ കെ, പി സി ബിനീഷ്കുമാർ,പി. ആർ സുഭാഷ്, പി കെ ശശിധരൻ, രമേശ് കാവിമറ്റം, രജനി, പ്രീജു കെ ശശി, വി അമ്പിളി, പി ഡി സരസൻ, ജെ ആർ ഗോപാലകൃഷ്ണൻ, കുഞ്ഞുമോൻ  റോഡ് ഷോയിൽ എൻഡിഎ ജില്ലാ മണ്ഡലം നേതാക്കളും നുറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.രാവിലെ വെച്ചൂർ പഞ്ചായത്തിലെ ബണ്ട് റോഡ്, വേരുവള്ളിൽ, ഇടയാഴം, അച്ചിനകം, അമ്പികമാർക്കറ്റ് ഭാഗത്തും ഉച്ച കഴിഞ്ഞ് തലയാഴം പഞ്ചായത്തിലെ ഉല്ലല, പുത്തൻപാലം, ആലത്തൂർ, തോട്ടകം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഉല്ലല ചെറുപുഷ്പം ദേവാലയത്തിലേയും, ബണ്ട് റോഡ് സെൻ്റ് ജോസഫ് ചർച്ചിലെ വിശുദ്ധ ഔസേപ്പ് പിതാവിൻ്റെ മരണ തിരുനാളിലെ ഊട്ട് നേർച്ചയിലും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും