Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം

നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം
ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി നഴ്‌സിങ് കോളേജില്‍ നിന്നും ബി.എസ്.സി. നഴ്‌സിങ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാനം കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അക്കാദമിക് സ്റ്റാഫ് കോളേജ് ഹോണറബിള്‍ ഡയറക്ടര്‍ പ്രൊഫ.വി.വി. ഉണ്ണിക്കൃഷ്ണന്‍ നിര്‍വഹിക്കുന്നു

വൈക്കം: ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി, ബി.സി.എഫ്. നഴ്‌സിങ് കോളേജില്‍ നിന്നും ബി.എസ്.സി. നഴ്‌സിങ് പൂര്‍ത്തിയാക്കിയ 14-ാമത് ബാച്ചിലെ 49 വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തി. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അക്കാദമിക് സ്റ്റാഫ് കോളേജ് ഹോണറബിള്‍ ഡയറക്ടര്‍ പ്രൊഫ.വി.വി. ഉണ്ണിക്കൃഷ്ണന്‍ ബിരുദദാനം നിര്‍വ്വഹിച്ചു. ബി.സി.എഫ്. ചെയര്‍മാന്‍ ഡോക്ടര്‍ കെ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ബി.സി.എഫ്. ഡയറക്ടര്‍ പി. കമലാസനന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എം. വര്‍ഗ്ഗീസ്, നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. നിഷ വില്‍സണ്‍,  വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ആര്‍. വിശ്വപ്രിയ, പി.ടി.എ. പ്രസിഡന്റ് കെ.ആര്‍. റെജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. ഉന്നത വിജയത്തിന് പരിശീലനം നല്‍കിയ അധ്യാപകരെ അനുമോദിച്ചു. കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ഡിഗ്രി പരീക്ഷയില്‍ 29 ഡിസ്റ്റിങ്ഷനോടെ അഞ്ചാമത്തെ തവണയും ബി.സി.എഫ്. നഴ്‌സിങ് കോളേജ് 100 ശതമാനം വിജയം കരസ്ഥമാക്കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും