Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ഓക്‌സിജനില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കം, ഓഗസ്റ്റ് 10 വരെ സ്‌പെഷ്യല്‍ ഓണം സെയില്‍

ഓക്‌സിജനില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കം, ഓഗസ്റ്റ് 10 വരെ സ്‌പെഷ്യല്‍ ഓണം സെയില്‍

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകള്‍ ആരംഭിച്ചു. 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 10 വരെ നടക്കുന്ന സ്‌പെഷ്യല്‍ ഓണം സെയിലില്‍ വന്‍വിലക്കുറവില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ മൊബൈല്‍ ഫോണ്‍, ടി.വി, ഫ്രിഡ്ജ്, എ.സി, വാഷിംഗ് മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ പര്‍ച്ചേസിലും ഓക്‌സിജന്‍ നല്‍കുന്ന 10,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ഓഫറും ഉണ്ട്.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വില മതിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കും. ഏത് കണ്ടീഷനിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ എക്സ്‌ചേഞ്ച് ചെയ്താലും കുറഞ്ഞത് 1000 രൂപ എക്സ്‌ചേഞ്ച് ഓഫറായി ലഭിക്കും. ഹോം അപ്ലൈയന്‍സുകള്‍ക്കൊപ്പം 8990 രൂപ വരെയുള്ള ഉറപ്പായ സമ്മാനങ്ങള്‍. 35,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ലഭിക്കും. 4,999 രൂപ വിലമതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. 96,000 രൂപ വില വരുന്ന എഐ സബ്‌സ്‌ക്രിപ്ക്ഷന്‍സ് 299 രൂപയ്ക്ക് ലഭിക്കും. ലാപ്‌ടോപ്പുകള്‍ക്ക് കുറഞ്ഞത് 2,000 രൂപ എക്സ്‌ചേഞ്ച് ഓഫര്‍. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, എല്‍.ഇ.ഡി ടി.വി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ക്ക് എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡില്‍ 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും.
35,990 രൂപ മുതല്‍ ലാപ്ടോപ്പുകള്‍ ലഭ്യമാണ്. കൂടാതെ 4,999 രൂപ വില മതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. 96,000 രൂപ വില വരുന്ന എ.ഐ സബ്‌സ്‌ക്രിപ്ഷന്‍സ് 299 രൂപയ്ക്ക് വാങ്ങാം. ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 15,000 രൂപ വരെ ബാങ്ക് സ്‌പെഷ്യല്‍ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ 199 രൂപ മുതല്‍ ആരംഭിക്കും. ഒരു ബി.എല്‍.ഡി.സി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. മിക്‌സര്‍ ഗ്രൈന്‍ഡറിനൊപ്പം 5999 രൂപയുടെ 2 ബര്‍ണര്‍ ഗ്യാസ് സ്റ്റൗവും ഇന്‍ഡക്ഷന്‍ കുക്കറിനൊപ്പം 2495 രൂപയുടെ 3 ലിറ്റര്‍ പ്രെഷര്‍ കുക്കര്‍ സൗജന്യം.
മൊബൈല്‍ ആക്‌സസറീസുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവാണുള്ളത്. സ്മാര്‍ട്ട് വാച്ച് 650 രൂപ മുതലും നെക്ബാന്‍ഡ് 199 രൂപ മുതലും ലഭ്യമാണ്. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും ലഭിക്കും. പഴയ ബാറ്ററിക്ക് 4,000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് മൂല്യം. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും