Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പുത്തനറിവുകള്‍ രാജ്യത്തിന്റെ പുരോഗതിക്കായി സമര്‍പ്പിക്കണം: ജസ്റ്റിസ് എന്‍. നഗരേഷ്

പുത്തനറിവുകള്‍ രാജ്യത്തിന്റെ പുരോഗതിക്കായി സമര്‍പ്പിക്കണം: ജസ്റ്റിസ് എന്‍. നഗരേഷ്
ഉദയനാപുരം ഓര്‍ശ്ലേം പബ്ലിക്ക് സ്‌കൂളിന്റെ വാര്‍ഷികാഘോഷ സമ്മേളനം ഹൈക്കോടതി ജഡ്ജി എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ പുത്തനറിവുകളുമായി വിദ്യാര്‍ത്ഥികളും സ്‌കൂളുകളും ഉന്നതങ്ങളിലേക്ക് ഉയരുകയാണെന്നും ഈ നേട്ടം രാജ്യത്തിനും പൊതുസമൂഹത്തിനും കുടുംബങ്ങള്‍ക്കും ഉപകരിക്കും വിധം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ അധ്യാപകരുടെ ശ്രമം ആവിശ്യമാണെന്ന് കേരളാ ഹൈക്കോടതി ജഡ്ജി എന്‍. നഗരേഷ് പറഞ്ഞു. ഉദയനാപുരം ഓര്‍ശ്ലേം പബ്ലിക്ക് സ്‌കൂളിന്റെ വാര്‍ഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂര്‍ മാനേജര്‍ ഫാദര്‍ ആന്റണി പരവര അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ഷിബു ജോണ്‍ ചാത്തനാട്ട്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, വൈസ് പ്രസിഡന്റ് ബിന്ദു അനില്‍ കുമാര്‍, ട്രസ്റ്റി അഡ്വ. ജെയിംസ് കടവന്‍, പ്രധാനാ അദ്ധ്യാപിക ദീപ പ്രോംചന്ദ്, പഞ്ചായത്ത് മെമ്പര്‍ പി.വി. പുഷ്‌ക്കരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി. രഞ്ജന, പഞ്ചായത്ത് മെമ്പര്‍ അജിതാ മധുകുട്ടന്‍, പി.ടി.എ. പ്രതിനിധി മനു മാത്യു, ട്രസ്റ്റി പി.ഡി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും