നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭ പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു
കോട്ടയം: പത്മശ്രീ പുരസ്കാര ജേതാവും, അന്യം നിൽക്കുന്ന കലാരൂപമായ നോക്കുവിദ്യ പാവകളി വിദഗ്ധയുമായ മൂഴിക്കൽ പങ്കജാക്ഷി(90) അന്തരിച്ചു
കോട്ടയം ജില്ലയിലെ വാർത്തകൾ, പ്രാദേശിക വിശേഷങ്ങൾ, സമഗ്രമായ റിപ്പോർട്ടുകൾ എന്നിവ ഇവിടെ. Latest news and updates from Kottayam district.