ഹരിത റെസിഡന്സ് അസോസിയേഷന് ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി
വൈക്കം: വടക്കേനട ഹരിത റെസിഡന്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള് റോട്ടറി ക്ലബ് ഹാളില് ഗായകന് വി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജീ
വൈക്കത്തുകാരനെ കാണൂ 👋