കാർഷിക ഗ്രാമോത്സവം സമൃദ്ധി 2025 മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പ്: ലോകത്തെ എല്ലാ സംസ്കാരങ്ങളും ഉടലെടുത്തത് കൃഷിയിൽ നിന്നാണെന്നും കർഷകർ മാനവ സംസ്കാരത്തിന്റെ അടിത്തറ പാകിയവരാണെന്നും മന്ത്രി
വൈക്കത്തുകാരനെ കാണൂ 👋