Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

വാക്കയിൽ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം

വാക്കയിൽ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം

ഇടവട്ടം: വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 22-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആഗസ്റ്റ് ഒൻപതു മുതൽ 16 വരെ നടക്കും. ഒൻപതിന്
വൈകിട്ട് അഞ്ചിന് പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നും വിഗ്രഹഘോഷയാത്ര. തുടർന്ന് ഭദ്രദീപ പ്രകാശനം തന്ത്രി മനയറ്റാത്തില്ലത്ത് ചന്ദ്രശേഖൻ നമ്പൂതിരി നിർവഹിക്കും.
ക്ഷേത്രം മേൽശാന്തി പ്രമോദ് ഭട്ടതിരിയുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വി.കെ.എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.കെ. മുരളീധരൻ വഴിപാടായി നടപ്പന്തൽ സമർപ്പിക്കും.


സപ്താഹ ദിവസങ്ങളിൽ പുലർച്ചെ 5 .45ന് ഗണപതി ഹോമത്തോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. വിശേഷങ്ങൾ പൂജകൾ,ഭാഗവത പാരായണം, പ്രസാദഊട്ട്, അത്താഴക്കഞ്ഞി
എന്നിവ എല്ലാ ദിവസവുമുണ്ടാകും.
തന്ത്രി മനയത്താറ്റു മനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ യജ്ഞാചാര്യൻ ഗുരുവായൂർ പെരുമ്പള്ളി നാരായണദാസ് നമ്പൂതിരി സപ്താഹയജ്ഞത്തിന് നേതൃത്വം നൽകും. യദുകൃഷ്ണൻ നമ്പൂതിരി, പ്രസന്ന നാരായണദാസ് എന്നിവർ സഹ ആചാര്യസ്ഥാനം വഹിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും