മഹാസമാധി ദിനചാരണം; പാർപ്പാകോട് ശാഖയിൽ
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 3155 -ാം നമ്പർ പാർപ്പാകോട് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാസമാധി ദിനാചരണം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡൻ്റ് ഉഷാ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. കെ.എൻ. പ്രദീപ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ.പി. ജയകുമാർ, സന്തോഷ്, സജൻ, രമേശൻ, കുമാരി മോഹനൻ,വിനോദ് എന്നിവർ നേതൃത്വം നൽകി.

Comments ()