Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

തിരഞ്ഞെടുപ്പ്: വോട്ടർമാർക്ക് പ്രതികരിക്കാം

തിരഞ്ഞെടുപ്പ്: വോട്ടർമാർക്ക് പ്രതികരിക്കാം

പ്രിയ വായനക്കാരെ,

നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കം നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കാൻ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും മുന്നിൽ വൈക്കം വാർത്തയുടെ വായനക്കാർക്ക് വൈക്കത്തിൻ്റെ പൊതുവായ വികസന സ്വപ്നങ്ങളും തങ്ങളുടെ നാടിൻ്റെ പ്രാദേശിക പ്രശ്നങ്ങളും അവതരിപ്പിക്കാം. നിങ്ങൾക്ക് പറയാനുള്ളത് വൈക്കം വാർത്ത ന്യൂസ് ഡെസ്ക്കിൻ്റെ +91 999 50 655 05 എന്ന വാട്സാപ്പ് നമ്പരിൽ എഴുതി അറിയിക്കുക. പ്രാദേശിക വിഷയങ്ങൾ പ്രതിപാദിക്കുമ്പോൾ അത് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ നന്നായിരിക്കും. നിങ്ങളുടെ ഫോട്ടോയും വിലാസവും നൽകാൻ മറക്കരുത്. വോട്ടെടുപ്പിന് മുമ്പായി ഈ വിഷയങ്ങളിൽ മൂന്ന് പ്രമുഖ മുന്നണികളുടേയും സ്ഥാനാർത്ഥികളുടെ പ്രതികരണം തേടി പ്രസിദ്ധീകരിക്കും. പ്രിയ വായനക്കാരുടെ സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹാദരങ്ങളോടെ

ടീം വൈക്കം വാർത്ത

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും