Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കം ബി.എസ്.എന്‍.എല്ലിൽ പോര്‍ട്ടിംഗ് മേള: ഒരു രൂപ മുടക്കിയാല്‍ കണക്ഷൻ

വൈക്കം ബി.എസ്.എന്‍.എല്ലിൽ പോര്‍ട്ടിംഗ് മേള: ഒരു രൂപ മുടക്കിയാല്‍ കണക്ഷൻ

വൈക്കം: വൈക്കം ബി.എസ്.എൻ.എല്‍. എക്‌സ്‌ചേഞ്ചില്‍ പോര്‍ട്ടിങ് മേള തുടങ്ങി.
മറ്റു കമ്പനികളുടെ മൊബൈല്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് നമ്പര്‍ മാറാതെ തന്നെ  ബി.എസ്.എൻ.എല്ലിലേക്ക് വെറും ഒരു രൂപ മുടക്കി പോര്‍ട്ട് ചെയ്യാവുന്നതാണ്. അങ്ങിനെ മാറുമ്പോള്‍ ഒരു മാസത്തേക്കു പരിധി ഇല്ലാതെ വിളിക്കാനും ദിവസം 2 ജി.ബി ഡാറ്റയും സൗജന്യമായി ലഭിക്കുന്നു. ഈ സുവര്‍ണ്ണാവസരം മുതലാക്കുവാന്‍ ആധാര്‍ നമ്പര്‍ കൊണ്ടു വരേണ്ടതാണ്. കൂടാതെ ബി.എസ്.എൻ.എല്ലിൻ്റെ ഹൈ സ്പീഡ് ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ  ആകര്‍ഷകമായ പുതിയ പ്ലാനുകളെ പറ്റി അറിയുവാനും കണക്ഷന്‍ ബുക്ക് ചെയ്യാനും അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  7588442275, 9495571782 എന്നീ നമ്പറുകളില്‍ വിളിക്കേണ്ടതാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും