കുട്ടികളുടെ പാര്ക്കിന്റെ പ്രവേശനോത്സവം നടത്തി
വൈക്കം: മൂത്തേടത്തുകാവ് എല്.പി. & പ്രീ-പൈമറി സ്കൂളില് നടപ്പാക്കിയ കുട്ടികളുടെ പാര്ക്കിന്റെ പ്രവേശനോത്സവം കെ. ബിനിമോന് എം.എല്.എ ഉദ്ഘാടനം ചെയ്തു.

മാനേജര് ബിജു കൂട്ടുങ്കല് അദ്ധ്യക്ഷത വഹിച്ചു. ഹെഡമിസ്ട്രസ്സ് ദിവ്യ റ്റി ശശി, പി.ടി.എ. പ്രസിഡന്റ് സന്ദീപ്, വാര്ഡ് കൗണ്സിലര് രമ്യ തങ്കപ്പന്, പി.എസ്. ശിവദാസന്, സുരേഷ്കുമാര്, പി.എ മഹേഷ്, സാബു ചാടിത്തറ, ഗീത ശശി, സുരേന്ദ്രന് ഞാലുപ്പളളീല്, അനില് കൂട്ടുമ്മേല്ത്തറ, അമൃത വിഷ്ണു, സുഷമ ആലംച്ചേരി, വി.ടി. സുജിത്ത് എന്നിവര് പ്രസംഗിച്ചു.
Comments ()