Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സീനിയർ ചേമ്പർ കുടുംബ സംഗമവും വയോജന ദിനാചരണവും

സീനിയർ ചേമ്പർ കുടുംബ സംഗമവും വയോജന ദിനാചരണവും

വൈക്കം: സീനിയർ ചേമ്പർ  ഇന്റർനാഷണൽ  വൈക്കം  ലീജിയൻ  കുടുംബസംഗമവും ലോക വയോജന ദിനാചരണവും സെമിനാറും വൈക്കം ഡി.വൈ.എസ്.പി കെ.എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കുള്ള കരുതലും  കുടുംബവും കുട്ടികളും എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസ് എടുത്തു.

ലീജിയൻ  വൈസ് പ്രസിഡന്റ് ടി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ  കോർഡിനേറ്റർ എസ്. ഡി.  സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തി. ലീജിയൻ സെക്രട്ടറി കെ. ശിവപ്രസാദ്,  നാഷണൽ ഡയറക്ടർ കെ.പി. വേണുഗോപാൽ, കെ.എൻ. സിദ്ധാർത്ഥൻ, മനോജ് കൈമൾ  എന്നിവർ സംസാരിച്ചു.  കുടുംബാംഗങ്ങളുടെ കലാമത്സരങ്ങളും സംഗീത സദസ്സും നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും