Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മാത്തച്ചൻ കൂട്ടിപ്പറമ്പിലിനെ റോട്ടറി ക്ലബ്ബ് അനുസ്മരിച്ചു

മാത്തച്ചൻ കൂട്ടിപ്പറമ്പിലിനെ റോട്ടറി ക്ലബ്ബ് അനുസ്മരിച്ചു
വൈക്കം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മാത്തച്ചൻ കൂട്ടിപ്പറമ്പിൽ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

വൈക്കം: വൈക്കത്തെ ആദ്യകാല വസ്ത്ര വ്യാപാരിയും അറിയപ്പെടുന്ന പുരാതന ക്രൈസ്തവ കുടുംബാംഗവും വൈക്കം റോട്ടറി ക്ലബ്ബ് അംഗവുമായിരുന്ന മാത്തച്ചൻ കൂട്ടിപ്പറമ്പിലിന്റെ നിര്യാണത്തിൽ  വൈക്കം റോട്ടറി ക്ലബ്ബ് അനുശോചിച്ചു. ക്ലബ്ബ്‌ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുൻ അസിസ്റ്റന്റ് ഗവർണർ സാബു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. റോട്ടറി മുൻ ഗവർണർ ഇ.കെ. ലൂക്ക്, ജോഷി ജോസഫ്, സെക്രട്ടറി കുര്യൻ ജേക്കബ്, ഡോ. ബിനു.സി. നായർ, തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് വി.പി. ഉണ്ണികൃഷ്ണൻ, ജെറി ചെറിയാൻ  എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും