വൈക്കം റോട്ടറി ക്ലബ്ബ് എസ്. ജാനകി അനുസ്മരണം നടത്തി
വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ എസ്. ജാനകി അനുസ്മരണ സമ്മേളനം പ്രസിഡൻ്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുര്യൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഫിലിം ചേംബർ മുൻ സെക്രട്ടറി എം.സി. ബോബി മുഖ്യപ്രഭാഷണം നടത്തി. മുൻ റോട്ടറി ഗവർണർ ഇ.കെ. ലൂക്ക്, സാബു വർഗീസ്, സന്തോഷ് ജോസഫ്, ഡോ. അനിൽകുമാർ, നിമ്മി ജെയിംസ്, ജെസ്സി ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.

Comments ()