പുള്ളിസന്ധ്യ വേലയുടെ തിടമ്പേറ്റാൻ ദേവനാരായണൻ
വൈക്കം: നാവായിക്കുളം ദേവനാരായണൻ നാളെ പുള്ളിസന്ധ്യവേല എഴുന്നള്ളിപ്പിന് തിടമ്പ് ഏറ്റും...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള, ആനപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധേയനാണ് ദേവനാരായണൻ. നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ദേവസ്വം ആനയാണിത്. ദേവനാരായണൻ വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി വൈക്കത്തപ്പനെ വണങ്ങി.
Comments ()