Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭം

വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭം
വിദ്യാരംഭം ചടങ്ങുകളുടെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി നാഗംപൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു

വൈക്കം: വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുട ഭാഗമായി നടത്തുന്ന ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയുടെ സമാരംഭ ചടങ്ങുകളുടെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിച്ചു. മേല്‍ശാന്തി സുരേഷ് ആര്‍. പോറ്റി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ ശാന്തകുമാരി രാജ, പ്രൊഫ. രാജേന്ദ്രൻ,
ഗിരീഷ് വര്‍മ്മരാജ, അഞ്ജന വര്‍മ്മ, ഗീത രാജ, മനോഹര വര്‍മ്മരാജ, വിദ്യ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
ചൊവ്വാഴ്ച്ച വൈകിട്ട് 6 -ന് സ്‌പെഷ്യല്‍ നാദസ്വരം, നൃത്തനൃത്ത്യങ്ങള്‍. 21 -ന് രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം, ഭജന തത്ത്വമസി ഭജന്‍സ്, ഭജനമാല എന്നിവ നടക്കും. കൂട്ടികള്‍ക്ക് സരസ്വതി
മണ്ഡപത്തിന് മുന്നില്‍ ആദ്യ അക്ഷരം കുറിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും