Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

സഞ്ജീവനി ജീവൻ രക്ഷാ പരിശീലനം

സഞ്ജീവനി ജീവൻ രക്ഷാ പരിശീലനം
ടൗൺ റോട്ടറി ക്ലബ്ബ് തെള്ളകം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സഞ്ജീവനി ജീവൻ രക്ഷാ പരിശീലനം ഐ.എം.എ വൈക്കം യൂണിറ്റ് പ്രസിഡന്റ് ഡോ. എ.വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗൺ റോട്ടറി ക്ലബ്ബ് തെള്ളകം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സഞ്ജീവനി ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു. സത്യഗ്രഹമെമ്മോറിയൽ ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ പ്രസിഡന്റ് ഡോ. അനൂപ് കുമാർ രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ വൈക്കം യൂണിറ്റ് പ്രസിഡന്റ് ഡോ.എ. വിനോദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം ഡയറക്ടർ ഡോ. വിവേക്.ആർ, ഡോ. ആകാശ് അരവിന്ദ് എന്നിവർ നേതൃത്വം നല്കി. റൊട്ടേറിയൻമാരായ ജീവൻ ശിവറാം, ഡോ. ജി.മനോജ്, ഹരികൃഷ്ണൻ, എൻ.കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും