താളലയങ്ങൾ തീർത്ത് ബോണി അബ്രഹാമിന്റെ തബല സോളോ
വൈക്കം.: വൈക്കം ലിറ്ററേച്ചർ ഫോറത്തിൽ ഇന്ന് വൈകുന്നേരം ആണ് തബല സോളോ അവതരണം നടത്തിയത്. ഡിസൈൻസ് മീഡിയ ആർട്ട് ഗാലറി വേദിയായി. വൈക്കം സ്വദേശിയായ ബോണി എബ്രഹാമിന്റെ തബല വാദനം ശ്രദ്ധേയമായി. ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ തബലിസ്റ്റായ ഡോ. രത്നശ്രീ അയ്യർ ഉദ്ഘാടനം ചെയ്തു. ഡി. മനോജ്, വൈക്കം നാണപ്പൻ എന്നിവർ സംസാരിച്ചു.

Comments ()