Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പി.വി. വിശ്വനാഥൻ അനുസ്മരണ സമ്മേളനം നടത്തി

പി.വി. വിശ്വനാഥൻ അനുസ്മരണ സമ്മേളനം നടത്തി

വൈക്കം: ഉദയനാപുരത്ത് മുതിർന്ന കോൺഗ്രസ്സ് നേതാവ് അന്തരിച്ച പി.വി. വിശ്വനാഥൻ അനുസ്മരണ സമ്മേളനം നടത്തി. മുൻ മന്ത്രി കെ. ബാബു സമ്മേളം ഉദ്ഘാടനം ചെയ്തു. രാജ്യത്ത്  സംഘപരിവാറുകൾ  വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ പ്രവർത്തനം ശ്രദ്ധിയ്ക്കപ്പെടുന്നതു പോലെ വിശ്വനാഥൻ സാറിൻ്റെ പ്രവർത്തനങ്ങളെന്നും സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ അനുസ്മരിച്ച് കെ. ബാബു പറഞ്ഞു.

ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പി.ഡി ജോർജ്ജിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വൈക്കം നഗരസഭാ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ, കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു, ഡി.സി.സി ജനറൽ സെക്രട്ടറി അക്കരപ്പാടം ശശി, ട്രഷറർ ജയ് ജോൺ, വി. ബിൻസ്, കെ.വി. ചിത്രാംഗദൻ, കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മറ്റിയംഗം ശ്രീരാമചന്ദ്രൻ എന്നിവരും പഞ്ചായത്ത് കോൺഗ്രസ് അംഗങ്ങളും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും