വി.ഡി. സതീശൻ മുഖ്യമന്ത്രി
ന്യൂദൽഹി: വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി. കേരളത്തിന്റെ ഇരുപത്തി നാലാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സ്ഥാനമേൽക്കും. എ.ഐ.സി.സി തീരുമാനം ഡൽഹിയിൽ പ്രഖ്യാപിച്ചു. കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.

ഹൈക്കമാൻഡ് തീരുമാനത്തിൽ സന്തോഷവാനെന്ന് കെ.സി. വേണുഗോപാൽ
Comments ()