Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വ്യാജവാർത്ത: കർശന നടപടിക്ക് നിർദ്ദേശം

എസ്. സതീഷ്കുമാർ

വ്യാജവാർത്ത: കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: സി.പി.എം വനിത നേതാവ് പി.കെ ശ്രീമതിക്കെതിരെ വ്യാജവാർത്ത സൃഷ്ടിച്ചെന്ന പരാതിയിൽ. വേഗത്തിലുള്ള കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മുൻ എം.എൽ.എയുടെ പേരിൽ പി.കെ ശ്രീമതി പെൻഷൻ പണം തട്ടി എന്നായിരുന്നു വ്യാജ വാർത്ത പുറത്തുവന്നത്. അടിസ്ഥാനരഹിതമായ വാർത്ത വേദനിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം പി.കെ ശ്രീമതി മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി കരഞ്ഞിരുന്നു. ഇന്നലെത്തന്നെ പെൻഷൻ തുക കൈപ്പറ്റിയത് തൃശൂരിലുള്ള മറ്റൊരു പി.കെ ശ്രീമതിയാണെന്ന വിവരവും പുറത്തുവന്നിരുന്നു.

വ്യാജ വാർത്തക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും, ഇതിൽ പിന്നോട്ടില്ലെന്നും എന്ത് ക്ഷമ പറഞ്ഞാലും കേസുമായി മുന്നോട്ടു പോകുമെന്നും പി.കെ ശ്രീമതി ഇന്ന് വ്യക്തമാക്കി. ഇതിൽ സർക്കാരിന് ലഭിച്ച പരാതിയിലാണ് വേഗത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിർദ്ദേശം ഉണ്ടായത്. പരാതിയും നിർദ്ദേശവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും