Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

അഭിഭാഷകർ പ്രതിഷേധിച്ചു

അഭിഭാഷകർ പ്രതിഷേധിച്ചു
എറണാകുളം കോടതിയിലെ അഭിഭാഷകനായ ഡോൺ ഗോവിന്റെ വസതിയിൽ നടന്ന അതിക്രമത്തിൽ വൈക്കം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധിക്കുന്നു

വൈക്കം: എറണാകുളം കോടതിയിൽ ഒരു കക്ഷിക്ക് വേണ്ടി ഹാജരായതിന്റെ പേരിൽ അഭിഭാഷകനായ ഡോൺ ഗോവിന്റെ വസതിയിൽ അതിക്രമിച്ചു കയറി അദ്ദേഹത്തിന്റെ പിതാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ  വൈക്കം കോടതി സമുച്ചയത്തിന് മുൻപിൽ വൈക്കം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മധു എബ്രഹാം ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ  എം.ജി.രഞ്ജിത്ത്, കെ.ആർ. അനിൽ കുമാർ, വി. മനോമോഹൻ, കെ. പ്രസന്നൻ, ശ്രീകാന്ത് സോമൻ, അരവിന്ദാക്ഷ മേനോൻ, ജോജി അലക്സ്‌, കെ.ആർ. രഞ്ജിത്ത്, കെ.പി. ശിവജി, ആഷിക് അഷറഫ് എന്നിവർ പ്രസംഗിച്ചു.

സമര പരിപാടികൾക്ക്  അഭിഭാഷകരായ സ്മിത സോമൻ, ജോർജ് ജോസഫ്, ജോബി വർഗീസ്, എൻ.സി ജോസഫ്, കെ. കൃഷ്ണ കുമാർ, സാജു വാതപ്പള്ളി, പി.എ സുധീരൻ ആൽബർട്ട് ആന്റണി, റീനു സോണി, പി.ആർ സുരേഷ്, പി. ഷിനു, ചൈതന്യ സോമൻ, ബെന്നി കുര്യാക്കോസ്, എസ്. സിന്ധുമോൾ, മധുസൂധനൻ നായർ എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും