അപകടത്തിൽ 4 പേർക്ക് പരിക്ക്
പാലാ: കാർ മതിലിൽ ഇടിച്ച ശേഷം ഓട്ടോറിക്ഷയിൽ വന്നിടിച്ചു പരിക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി ടോമി ജോസഫ് (60) കുറിച്ചിത്താനം സ്വദേശികളായ രാഹുൽ (28) അഭിനയ് (10) ചന്ദ്രൻ (71) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.30 യോടെ ഉഴവൂരിൽ വെച്ചായിരുന്നു അപകടം.
Comments ()