ഓട്ടോ ഡ്രൈവർ റോഡരികിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
ചേർത്തല: കഞ്ഞിക്കുഴി പുത്തനമ്പലം
രേവതി നിവാസിൽ രമേശൻ (62) ആണ്
മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ രമേശനെ പുത്തനമ്പലത്തിന് പടിഞ്ഞാറ് വശത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുത്തനമ്പലം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്.
Comments ()