Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

ചെമ്പിലരയൻ ജലോത്സവം 27ന്

ചെമ്പിലരയൻ ജലോത്സവം 27ന്
ചെമ്പിലരയൻ ബോട്ട് റേസ് സംഘാടക സമിതി യോഗം ബോട്ട് ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ചെമ്പ്: ചെമ്പ് ശ്രീജഗദംബിക അന്നദാനമണ്ഡപത്തിൽ ചേർന്ന ചെമ്പിലരയൻ ബോട്ട് റേസ് സംഘാടക സമിതി യോഗം ബോട്ട് ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്.ഡി.സുരേഷ് ബാബു  ഉദ്ഘാടനം ചെയ്തു. ചെമ്പിലരയൻ ബോട്ട് ക്ലബ്ബ് സെക്രട്ടറി കെ.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഈ മാസം 18 മുതൽ 23 വരെ വള്ളങ്ങളുടെ രജിസ്ട്രേഷൻ നടത്തുവാൻ തീരുമാനിച്ചു.

യോഗത്തിൽ ചീഫ് ഓർഗനൈസർ കുമ്മനം അഷറഫ് മുഖ്യ പ്രസംഗം നടത്തി. അഡ്വ. എം.പി. മുരളീധരൻ, ബെപ്പിച്ചൻ തുരുത്തിയിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എസ്. പുഷ്പമണി, ടി.എൻ. സിബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആശാ ബാബു, ജയപ്രകാശ്, രാജി പ്രശാന്ത്, ദീപു, സി.ഡി.എസ് ചെയർപേഴ്സൺ ഷംമ്ന .ടി സക്കീർ പരിമണത്ത്, കെ.എസ്. രത്നാകരൻ, ഇ.ആർ. അശോകൻ, എം.എ. അബ്ദുൾ ജലീൽ, പി.എ. രാജപ്പൻ, കെ.കെ. ഉത്തമൻ, ശ്രീവത്സൻ, വേണുഗോപാലൻ, എം.എ. അബ്ദുൾ ജലീൽ, സുനി കൃഷ്ണകുമാർ, അഡ്വ. കൃഷ്‌ണ ബിജു, ടി.ആർ. സുഗതൻ, ടി.പി. ശോഭനൻ, ടി.എം. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും