Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

ദിവ്യ പ്രബോധനവും ധ്യാനവും സമാപിച്ചു

ദിവ്യ പ്രബോധനവും ധ്യാനവും സമാപിച്ചു

ഉദയനാപുരം: ശ്രീനാരായണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉദയനാപുരം നാനാടം ആതുരാശ്രമം ഹാളിൽ നടന്നു വന്ന ദിവ്യ പ്രബോധനവും ധ്യാനവും സമാപിച്ചു.
ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് ഡോ. സച്ചിദാനന്ദ സ്വാമി നയിച്ച ദിവ്യപ്രബോധനത്തിനും ധ്യാനത്തിനുമാണ് ഞായറാഴ്ച സമാപനമായത്. വിശ്വമഹാഗുരുവായി ശ്രീനാരായണ പരമഹംസൻ പ്രകാശിച്ചു നിൽക്കുമ്പോഴും ഗുരുദേവനെ കാണേണ്ടതുപോലെ കണ്ട് കൈവണങ്ങാൻ ശ്രീ നാരായണ സമൂഹത്തിന് കഴിയുന്നില്ലെന്ന്
ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് ഡോ. സച്ചിദാനന്ദ സ്വാമി സമാപന സന്ദേശത്തിൽ പറഞ്ഞു.

ആശ്രമം കാര്യദര്‍ശി ആര്യനന്ദാദേവി, പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി കമലാസനന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ രാജന്‍ ചെമ്പ്, സുന്ദരന്‍ പൗര്‍ണമി, ഹരിദാസന്‍ പാനാമിറ്റം, പ്രസന്നന്‍ ഏഴുതെങ്ങുചിറ, ജോയിന്റ് കണ്‍വീനര്‍ ശിവപ്രസാദ്, ഓഫീസ് സെക്രട്ടറി ശ്യാമപ്രസാദ് തുടങ്ങിയവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും