Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഏകദിന പഠനശിബിര സമ്മേളനം

ഏകദിന പഠനശിബിര സമ്മേളനം
ശബരിമല അയ്യപ്പസേവ സമാജം കോട്ടയം ജില്ലാ സമിതി വൈക്കത്ത് നടത്തിയ ഏകദിന പഠന ശിബിരം സംസ്ഥാന പ്രസിഡന്റ് ശ്രീനാരായണ വർമ്മ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തത്വമസിയെന്ന മഹാവാക്ക്യം പ്രയോഗവൽക്കരിച്ചാൽ മതിയെന്ന് ശബരിമല അയ്യപ്പസേവ സമാജം കോട്ടയം ജില്ലാ സമിതി വൈക്കത്ത് നടത്തിയ ഏകദിന പഠനശിബിര  സമ്മേളനം ചൂണ്ടിക്കാട്ടി. ശനിയാഴ്ച്ച രാവിലെ വൈക്കം മടിയത്തറ എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന പഠനശിബിരം സംസ്ഥാന പ്രസിഡന്റ് ശ്രീനാരായണ വർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.സി. വിജയചന്ദ്രൻ, സംസ്ഥാന ട്രഷറർ എ.വി. ശങ്കരൻ, എൻ. ചന്ദ്രശേഖരൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജേഷ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.സി. നരേന്ദ്രൻ, വൈക്കം താലൂക്ക് ഭാരവാഹികളായ ജനറൽ കൺവീനർ കെ. ശിവപ്രസാദ്, പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ഗിരീഷ്. ജി. നായർ, വൈസ് പ്രസിഡന്റ് എസ്. പ്രഭാകരൻ നായർ, ജോയിന്റ് സെക്രട്ടറി പി.ബി. മോഹനൻ, ട്രഷറർ കെ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപനസഭ ശബരിമല അയ്യപ്പസേവ സമാജം രക്ഷാധികാരി അക്കിരമൺ കാളിദാസൻ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. ശിവപ്രസാദ്, താലൂക്ക് സെക്രട്ടറി ഗിരീഷ്. ജി. നായർ, ജോയിന്റ് സെക്രട്ടറി പി.ബി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും