Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിൽ നിറയും പുത്തരിയും സമർപ്പിച്ചു

മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിൽ നിറയും പുത്തരിയും സമർപ്പിച്ചു
മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിൽ നിറയും പുത്തരിയുടേയും ഭാഗമായി ക്ഷേത്രം മേൽശാന്തി ജയചന്ദ്രൻപോറ്റി നെൽകതിർകറ്റകൾ ശ്രീകോവിലിലേക്ക് എഴുന്നളളിക്കുന്നു.

വൈക്കം:  മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിൽ പുലർച്ചെ ഭഗവതിക്ക് നിറയും പുത്തരിയും സമർപ്പിച്ചു. പുലർച്ചെ 5.30ന്‌മേൽ ശാന്തി ജയചന്ദ്രൻപോറ്റി പുത്തനരിയിൽ തയ്യാറാക്കിയ നേദ്യം ഭഗവതിക്ക് സമർപ്പിച്ച് പുതുവർഷത്തെ പൂജകൾ നടത്തി. തുടർന്ന് കതിർക്കെട്ടുകൾ തലയിൽ ചുമന്ന്‌ ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചു. ഭഗവതിക്ക് പുതുവർഷത്തെ വിളവെടുപ്പിലെ കതിർ കെട്ടുകൾ സമർപ്പിച്ചശേഷം കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു. ഊരാഴ്മ കാരായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരി, മുരിങ്ങൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി,ക്ഷേത്രം മുഖ്യ കാര്യദർശി ഇണ്ടംതുരുത്തി ഇല്ലത്ത് ഹരിഹരൻ നമ്പൂതിരി എന്നിവരും കാർമ്മികരായിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും