നാഗ പഞ്ചമി ആഘോഷം
വൈക്കം: നാഗ പഞ്ചമി ആഘോഷം നടന്നു. വെളുത്ത പക്ഷ പഞ്ചമി ദിവസമായ തിങ്കളാഴ്ച ഇന്നാണ് ആഘോഷം നടന്നത്. വൈക്കത്ത് തെക്കേ വാസനശ്ശേരി വനദുർഗ ക്ഷേത്രത്തിൽ നാഗപഞ്ചമി ദിനത്തിൽ തൈലാഭിഷേകം, പാൽ അഭിഷേകം, കരിക്കഭിഷേകം, പഞ്ചാമൃത അഭിഷേകം,വിശേഷാൽ മഹാലസാ നാരായണി പൂജ എന്നിവ നടന്നു .നാഗപഞ്ചമി അഭിഷേകത്തിനു ശേഷം മഞ്ഞൾ ലേപനചടങ്ങും നടന്നു.

Comments ()