നിയന്ത്രണം നീക്കി
വൈക്കം: എൽ.പി.ജി ഗ്യാസ് ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കി. നഗര ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളകളിൽ ഇനി ഗ്യാസ് ബുക്ക് ചെയ്യാം. 45 ദിവസത്തെ ഇടവേള വേണമെന്ന് നിബന്ധനയാണ് ഒഴിവാക്കിയത് ഗ്യാസിന്റെ വിതരണം മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. പശ്ചിമേഷ്യൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
Comments ()