സ്താനാർബുദ ബോധവൽക്കരണ മാസാചരണം
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ സ്താനാർബുദ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 31 വരെ മാമോഗ്രാം, ബ്രസ്സ് അൾട്രാ സൗണ്ട് പരിശോധനകൾ 50 % ഇളവ് നിരക്കിൽ ലഭ്യമാകും. സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ Al തെർമൽ ബ്രസ്റ്റ് സ്ക്രീനിംഗ്, FNAC പരിശോധനയ്ക്കും അൾട്ര സൗണ്ട് ഗൈഡഡ് ബ്രസ്റ്റ് ബയോപ്സി പരിശോധനയ്ക്കും 20% ഇളവ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ - 8606966529
Comments ()