Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

പോലീസ് മര്‍ദ്ദനം: പ്രതിഷേധ മാര്‍ച്ചും ജനകീയ സദസ്സും നടത്തി

പോലീസ് മര്‍ദ്ദനം: പ്രതിഷേധ മാര്‍ച്ചും ജനകീയ സദസ്സും നടത്തി
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും ജനകീയ സദസ്സും കെ.പി.സി.സി. മെമ്പര്‍ മോഹന്‍. ഡി. ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരളത്തില്‍ പോലീസ് തുടര്‍ച്ചയായി നടത്തുന്ന ക്രൂരമായ നരനായാട്ടില്‍ പ്രതിക്ഷേധിച്ച് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും, സ്‌റ്റേഷനു മുന്നില്‍ ജനകീയ പ്രതിക്ഷേധ സദസ്സും നടത്തി. വടക്കേ നട ദേവസ്വം ഗ്രൗണ്ടില്‍ നിന്നും പുറപ്പെട്ട പ്രതിക്ഷേധ മാര്‍ച്ചില്‍ വിവിധ മണ്ഡലങ്ങളില്‍ എത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അണിചേര്‍ന്നു. സ്റ്റേഷനു മുന്നില്‍ എത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ കെട്ടി തടഞ്ഞു. ജനകീയ സദസ്സ്  കെ.പി.സി.സി. മെമ്പര്‍ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി അദ്ധൃഷത വഹിച്ചു ഡി.സി.സി സെക്രട്ടറി അബ്ദുള്‍ സലാം റാവുത്തര്‍, അഡ്വ. എ. സനീഷ് കുമാര്‍, ഡി.സി.സി ട്രഷറര്‍ ജയ് ജോണ്‍ പേരയില്‍, യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ ബി. അനില്‍കുമാര്‍, കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി സണ്ണി, വി. പോപ്പി, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പി.ഡി. പ്രസാദ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷീജ ഹരിദാസ്, രാധിക ശൃം, രേണുക രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും