Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

റോട്ടറി ഹാളിൽ കൂൺ കൃഷി പരിശീലനം തുടങ്ങി

റോട്ടറി ഹാളിൽ കൂൺ കൃഷി പരിശീലനം തുടങ്ങി
സൗജന്യ കൂൺ കൃഷി പരിശീലനം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  വൈക്കം റോട്ടറി ക്ലബും കേരള മഹിള സംഘം ടൗൺ നോർത്ത് കമ്മിറ്റിയും ചേർന്ന് റോട്ടറി ഹാളിൽ നടത്തുന്ന സൗജന്യ കൂൺ കൃഷി പരിശീലനം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് നിമ്മി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. മഹാളാസംഘം സെക്രട്ടറി ത്രേസ്യ വർഗീസ്, റോട്ടറി ക്ലബ് സെക്രട്ടറി ജെസി ജോഷി, മഹാളാസംഘം പ്രസിഡന്റ് കെ. പ്രിയമ്മ, ഭാരവാഹികളായ അമിതാമോൾ, ബിന്ദു നാങ്കിടാക്കൽ എന്നിവർ പ്രസംഗിച്ചു. പരിശീലനം സൗജന്യമാണ്. വിവരങ്ങൾക്ക് 9447479663.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും