Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

തെക്കേനട കാളിയമ്മനട ക്ഷേത്രത്തിൽ നിന്ന് ശോഭായാത്ര പുറപ്പെട്ടു

തെക്കേനട കാളിയമ്മനട ക്ഷേത്രത്തിൽ നിന്ന് ശോഭായാത്ര പുറപ്പെട്ടു

വൈക്കം: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തെക്കേനട ശ്രീ കാളിയമ്മനട ഭദ്രകാളിദേവി ക്ഷേത്രത്തിൽ നിന്ന് വർണാഭമായ ശോഭായാത്ര സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ നിരവധി കുട്ടികൾ അണിനിരന്ന ശോഭായാത്ര നാടിന് ദൃശ്യവിരുന്നായി മാറി.

ക്ഷേത്രം മേൽശാന്തി നിബിൻ ഉണ്ണി ചടങ്ങിന്റെ ദീപപ്രകാശനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പുരുഷോത്തമൻ, സെക്രട്ടറി രമേശൻ, വെളിച്ചപ്പാട് ജയൻ, മാനേജർ രാജു, ഇല്ലിക്കൽ രാധാകൃഷ്ണൻ, ബാലഗോകുലം താലൂക്ക് കാര്യദർശി ആർ. അനിൽകുമാർ, ആഘോഷപ്രമുഖ് മഞ്ചേഷ്, ജയൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും