Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആം ആദ്മി പാർട്ടിയില്‍ പിളർപ്പ് ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ കൊച്ചിയിൽ കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു സഖാവ് പി. കൃഷ്ണപിള്ള പഠിച്ച സ്കൂളിൽ സ്റ്റേഡിയം നിർമ്മാണം നഗരസഭ തടഞ്ഞെന്ന് പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആം ആദ്മി പാർട്ടിയില്‍ പിളർപ്പ് ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ കൊച്ചിയിൽ കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു സഖാവ് പി. കൃഷ്ണപിള്ള പഠിച്ച സ്കൂളിൽ സ്റ്റേഡിയം നിർമ്മാണം നഗരസഭ തടഞ്ഞെന്ന് പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വൈക്കത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലും സമീപത്തെ ബേക്കറിയിലും ഇടിച്ചു കയറി

വൈക്കത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലും സമീപത്തെ ബേക്കറിയിലും ഇടിച്ചു കയറി
വല്ലകം ചേന്നംങ്കേരി വളവിൽ നിയന്ത്രണം വിട്ട കാർബേക്കറിയുടെ ഷട്ടറും ഭിത്തിയും ഇടിച്ച് തകർത്ത നിലയിൽ

വൈക്കം: വൈക്കത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോസ്റ്റാൻ്റിൽ കിടന്ന ഓട്ടോയിൽ തട്ടിയ ശേഷം സമീപത്തെ ജൂവല്ലറിയുടെ മുൻവശവും അടുത്തുള്ള ബേക്കറിയുടെ ഷട്ടറും ഭിത്തിയും ഇടിച്ചു തകർത്തു. അപകടത്തിൽ ജൂവല്ലറി ഉടമ ഉൾപ്പടെ  മൂന്ന് പേർക്ക് പരിക്ക്. വല്ലകം ചേന്നംങ്കേരി വളവിൽ രാവിലെ 9.30 ഓടെയാണ് അപകടം. ജൂവല്ലറിയുടെ സമീപത്ത് പ്രവർത്തിക്കുന്ന ബാർബർ ഷോപ്പ് ഉടമയുടെ സ്ഥാപനത്തിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും തകർന്നു. വൈക്കം ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കടുത്തുരുത്തി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട കാർ എതിർദിശയിലെ ഓട്ടോസ്റ്റാൻ്റിൽ കിടന്ന ഓട്ടോയിൽ തട്ടിയ ശേഷം റോഡരികിലെ മരത്തിലും ഇടിച്ച ശേഷം ജൂവല്ലറിയിലേക്കും ബേക്കറിയിലേക്കും പാഞ്ഞ് കയറുകയായിരുന്നു. നിയന്ത്രണം വിട്ട് കാർ വരുന്നത് കണ്ട് വല്ലകം സ്വദേശിനിയായ കാൽനട യാത്രക്കാരിയായ വീട്ടമ്മ ഓടി മറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബേക്കറിയുടെ ഷട്ടർ തകർത്ത ശേഷം ഉള്ളിലേക്ക് കയറിയ കാർ പിന്നിലെ ഭിത്തിയും ഇടിച്ച് തകർത്താണ് നിന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ ജൂവല്ലറി ഉടമ വല്ലകം ഉരുവേലിൽ സിബി ജോസിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കാർ യാത്രികരെ വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയത്തേക്ക് മാറ്റി. കാർ ഡ്രൈവറുടെ പ്രഷർ താഴ്ന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. അടുത്ത ദിവസം  ഉദ്ഘാടനം നടത്തുന്നതിനായി ബേക്കറിയിൽ ഫർണ്ണീഷിംഗ് ജോലികൾ നടക്കുകയായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും