Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

വൈക്കത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

വൈക്കത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

വൈക്കം: 'കരുതൽ 2026 - വി കെയർ ഫോർ വൈക്കം' പദ്ധതിയുടെ ഭാഗമായി തൊട്ടകം എ.ഡി.എച്ച് കെയർ ക്ലിനിക്കിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 8:30 മുതൽ രാത്രി 8:00 വരെ നടക്കും.

​വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ തികച്ചും സൗജന്യമായിരിക്കും. പ്രമേഹം, ബി.പി തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, കുട്ടികളിലെ അമിതവണ്ണം, സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ, പി.സി.ഒ.എസ് (PCOS/PCOD) തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇവിടെ നിന്നും പരിശോധനയും നിർദ്ദേശങ്ങളും ലഭിക്കും. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി എന്നീ വിഭാഗങ്ങളാണ് ക്യാമ്പിലുണ്ടാവുക.

​ക്യാമ്പിലേക്കുള്ള പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും. താല്പര്യമുള്ളവർ നേരത്തെ തന്നെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

​കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി:

  • ​സ്ഥലം: എ.ഡി.എച്ച് കെയർ ക്ലിനിക്, വടക്കേകരിയിൽ അർക്കേഡ്, തൊട്ടകം, വൈക്കം.
  • ​ഫോൺ: +91 79070 43460, +91 79070 18286.
വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും