ഒന്നാം അർദ്ധവാർഷിക വസ്തു നികുതി അടയ്ക്കാം
വൈക്കം: ഒന്നാം അർദ്ധവാർഷിക വസ്തു നികുതി ഈ മാസം അടക്കാം. 2026 – 27 സാമ്പത്തിക വർഷത്തെ അർദ്ധ വാർഷിക നികുതിയാണ് ഈ മാസം മുപ്പതിന് മുൻമ്പായി അടക്കേണ്ടത്. കെ. സ്മാർട്ട് വഴി വീട്ടിൽ നിന്ന് ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും നഗരസഭ ഓഫിസിലും നികുതി അടക്കാൻ കഴിയും. ഈ മാസം മുപ്പതാം തിയതിക്ക് മുൻമ്പായി അടച്ചാൽ പിഴ പലിശ ഒഴിവാക്കാനാകും.
Comments ()