കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിൽ ക്ഷേത്രസമുച്ചയം ഉത്ഘാടനം ചെയ്തു
വൈക്കം: തെക്കേനട ശ്രീ കാളിയമ്മനട ഭദ്രകാളിദേവി ക്ഷേത്രത്തില്‍ പുതുതായി വാങ്ങിയ ക്ഷേത്രസമുച്ചയം, ക്ഷേത്രം തന്ത്രി വേഴപ്പറമ്പ്മന പരമേശ്വരന് നമ്പൂതിരി നിര്‍വ്വഹിച്ചു. പ്രസിഡന്റ് കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രമേശന്, ക്ഷേത്ര ഭാരവാഹികളായ എസ്. ധനജ്ഞയന്‍, കെ. ബാബു, വി.ആര് രാധാകൃഷ്ണന്, എസ്. ജയന്, പി.ആര്. രാമചന്ദ്രന്, എം.ടി. അനില്‍കുമാർ, കെ. സുന്ദരനാചാരി, ശിവനാചാരി, എ.ആര്. സുനിത, അമ്മിണി ശശി, ബി.കെ.ഗീത, വി.എം. സാബു, മേല്‍ശാന്തി നിബിന് ഉണ്ണി, ക്ഷേത്രം മാനേജര്‍ പി.ആര്. രാജു എന്നിവര്‍ പങ്കെടുത്തു.
Comments ()