ഉദര രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുകയാണോ? ആരോഗ്യത്തോടെ ഓണം ആഘോഷിക്കാം
പ്രത്യേക പാക്കേജുകളുമായി വി.പി.എസ് ലേക്‌ഷോര്‍ ഗാസ്ട്രോ വിഭാഗം
- നെഞ്ചെരിച്ചിൽ, വയറിന്‍റെ മുകൾ ഭാഗത്തെ വേദന, ഓക്കാനം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കുള്ള 2570 രൂപയുടെ അപ്പർ ജി.ഐ പാക്കേജ് ഇപ്പോൾ 900 രൂപയ്ക്ക് ലഭ്യം.
- വയറിലെ അസ്വസ്ഥതകൾ, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കുള്ള 3010 രൂപയുടെ ലോവർ ജി.ഐ പാക്കേജ് ഇപ്പോൾ 1000 രൂപയ്ക്ക് ലഭ്യം.
രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യം.
ഉദരാരോഗ്യ പരിശോധന 50+ Parameters
ബുക്കിംഗിന്
9961640000
Valid untill September 10, 2026
Comments ()