യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ മറവൻതുരുത്തിൽ പര്യടനം നടത്തി
വൈക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ ഇന്ന് മറവൻതുരുത്തിൽ പര്യടനം നടത്തി. കടകൾ, വ്യവസായ ശാലകൾ, സർക്കാർ ഓഫീസുകൾ, സ്കൂൾ, ആശുപത്രി, തൊഴിലുറപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻ. കെ. തോട്ടുപുറം, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. സിയാദ് ബഷീർ, എൻ.സി. തോമസ്, ആർ. അനീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ധന്യാ സുനിൽ, ബിന്ദു പ്രദീപ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. നല്ല
Comments ()