അപകടത്തിൽ പരിക്കേറ്റ പത്തനംതിട്ട സ്വദേശികൾ മാർ സ്ലീവാ മെഡിസിറ്റിയിൽ
പാലാ: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ പത്തനംതിട്ട നാരങ്ങാനം സ്വദേശികളും ബന്ധുക്കളുമായ ആൽവിൻ ജോർജ് (19) തോമസ് കെ.എം (64) ഓട്ടോ ഡ്രൈവർ സി.ഡി. സുഭാഷ് (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ പുനലൂർ മുവാറ്റുപുഴ ഹൈവേയിൽ ചിറക്കടവിന് സമീപമായിരുന്നു അപകടം.
Comments ()