അപകടങ്ങളിൽ 2 പേർക്ക് പരിക്ക്
പാലാ: വൈകിട്ടുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടുപേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അരുണാപുരത്ത് വെച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മണിമല സ്വദേശി ജേക്കബ് ജോർജിന് (30) പരിക്കേറ്റു. 8.30 യോടെയാണ് അപകടം. പനക്കപ്പാലത്ത് വച്ച് ബുള്ളറ്റ് നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നിലവ് സ്വദേശി അലോണ ജോർജിന് (18) പരിക്കേറ്റു.
Comments ()