വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നത്തു വച്ച് ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോയിൽ യാത്രചെയ്തിരുന്ന ആലപ്ര സ്വദേശി ഗോപാലകൃഷ്ണൻ നായർക്ക് (80) പരിക്കേറ്റു. ഇടുക്കി കരിമ്പൻ ഭാഗത്തു വച്ചു ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു മുളകുവള്ളി സ്വദേശിനു റാണി ബേബിക്ക് (38) പരിക്കേറ്റു.
Comments ()